ഇസ്ലാമിക് സയൻസ്

വിവരം ഒന്നുകിൽ സത്യമാവാം അല്ലെങ്കിൽ അസത്യമാവാം. സത്യമായ വിവരത്തെയാണ് വിജ്ഞാനം എന്ന് ഇവിടെ വിളിക്കുന്നത് . മനുഷ്യ-പ്രപഞ്ച വ്യവസ്ഥകളെ സംബന്ധിച്ച ഏതെങ്കിലും വിവരം സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയണമെങ്കിൽ സത്യത്തിന്റെ വിശ്വകോശം ആവശ്യമാണ്. ആ സത്യവിശ്വകോശമാണ് (Universal Reference Standard for Truth) അള്ളാഹു മുഹമ്മദ് ബിയുടെ ജതയായ മുക്ക് അവതരിപ്പിച്ച ഖുര്ആന്‍. മനുഷ്യ കൈകടത്തലുകളിൽനിന്നും അല്ലാഹുവിന്റെ സംരക്ഷണമുള്ള, അതിമ തനിമയിൽ എന്നെന്നും നിലനില്ക്കുന ഏക വേദഗ്രന്ഥം! ഖുര്ആന്‍ അല്ലാഹുവിന്റെ വാക്കാണ്, അല്ലഹുവങ്കിൽ നിന്നുള്ള സത്യമാണ്, സത്യാസത്യവിവേച പ്രമാണമാണ് (ഫുര്ഖാവന്‍), എല്ലാ കാര്യത്തിനുമുള്ള മാര്ഗമദര്ശ വുമാണ്. ഇത് വ്യക്തമാക്കുന്നത് ഖുര്ആങനിലെ സന്ദേശങ്ങളോടും കൽ പന കളോടും യോജിക്കാത്ത ഏത് വിവരവും - അത് ശാസ്ത്രത്തിലായാലും മതത്തിലായാലും അല്ലെങ്കിൽ വിജ്ഞാത്തിന്റെ മറ്റേത് മേഖലയിലായാലും - വ്യാജമായിരിക്കും അഥവാ സതനികമായിരിക്കും വിജ്ഞാം പൂർണമാകുന്നത് സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും, പ്രപന്ജോൽപതി മുതൽ ഭാവികാര്യങ്ങൾ വരെയുള്ള അറിവും ലഭ്യമകുന്നതോടെയാണ് ഖുര്ആനും ശാസ്ത്രവും അല്ലാഹുവിങ്കൽനിന്നുള്ളതകായാൽ ഈ രണ്ടു മേഖലകളെയും സമന്വയിപ്പിക്കുന്നതോടെ വിജ്ഞാം അതിന്റെ പരിസമാപ്തിയിലെതുന്നു . അങ്ങ വികസിപ്പിച്ചെടുക്കാവുന്ന സമ്പൂർണ്ണ വിജ്ഞാത്തെയാണ് ഇസ്ലാമിക് സയൻസ് എന്ന് ഇവിടെ നാമകരണം ചെയ്തിരിക്കുന്നത്. ഇതിലെ ചുരുക്കം ചില വിഷയങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു . കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഖുര്ആനിന്റെ ശാസ്ത്ര തഫ്സീറായ The Quran: Scientific Exegesis എന്ന ഗ്രന്ഥം കാണുക. നിഷ്പക്ഷമായി തുറന്നമസ്സോടെ ഖുര്ആനിന്റെ അടിസ്ഥാത്തിൽ മതവിഷയങ്ങളും ശാസ്ത്രവിഷയങ്ങളും അവതരിപ്പിക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ആത്യന്തിക ലക്ഷ്യം. അതിലൂടെ മുഷ്യസമൂഹത്തിനു അല്ലാഹു നൽകിയ വിജ്ഞാത്തെ സമ്പൂര്ണ്ണുമായി ഉള്കൊള്ളനും സാധ്യമാകുന്നു അഭ്യസ്തവിദ്യരായ മുസ്ലിം സഹോദരങ്ങളുടെയും യുവതലമുറയുടെയും ഇസ്ലാംമത പണ്ഡിതൻമാരുടെയും കൂട്ടായ്മയോടെ ഈ ലക്ഷ്യം കൈവരിക്കാാകുന്താണ്

ഗ്രന്ഥങ്ങൾ

പ്രബന്ധങ്ങൾ